ടീം പ്രഖ്യാപിച്ച്‌ ഇംഗ്ലണ്ട്‌ , ജര്‍മനി. ബെല്‍ജിയം , ഫ്രാന്‍സ്‌

0


ലണ്ടന്‍: ഖത്തര്‍ ലോകകപ്പിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്‌ക്വാഡിനെ പ്രഖ്യാപിച്ച്‌ പ്രമുഖ ടീമുകള്‍. കരുത്തരായ ഇംഗ്ലണ്ട്‌, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്‌ എന്നിവ ടീമംഗങ്ങളെ പ്രഖ്യാപിച്ചു.
ഇംഗ്ലണ്ട്‌: ഗോള്‍കീപ്പര്‍മാര്‍- ജോര്‍ദാന്‍ പിക്‌ഫോഡ്‌, നിക്‌ പോപ്പ്‌, ആരണ്‍ റാംസ്‌ഡേല്‍. പ്രതിരോധം- ട്രെന്റ്‌ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്‌, കൊണോര്‍ കോഡി, എറിക്‌ ഡയര്‍, ഹാരി മഗ്വയര്‍, ലൂക്‌ ഷോ, ജോണ്‍ സ്‌റ്റോണ്‍സ്‌, കീറണ്‍ ട്രിപ്പിയര്‍, കെയ്‌ല്‍ വാക്കര്‍, ബെന്‍ വൈറ്റ്‌. മധ്യനിര-ജൂഡ്‌ ബെല്ലിങ്ങാം, കൊണോര്‍ ഗാലഘര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, മേസണ്‍ മൗണ്ട്‌, കാല്‍വിന്‍ ഫിലിപ്‌സ്, ഡെക്ലന്‍ റൈസ്‌. മുന്നേറ്റനിര-ഫില്‍ ഫോഡന്‍, ജാക്‌ ഗ്രീലിഷ്‌, ഹാരി കെയ്‌ന്‍, ജെയിംസ്‌ മാഡിസണ്‍, മാര്‍ക്കസ്‌ റാഷ്‌ഫോഡ്‌, ബുകായോ സാക്ക, റഹീം സ്‌റ്റെര്‍ലിങ്‌, കാളം വില്‍സണ്‍.
ജര്‍മനി: ഗോള്‍കീപ്പര്‍മാര്‍-മാനുവല്‍ ന്യൂയര്‍, ആന്ദ്രെ ടെര്‍സ്‌റ്റീഗന്‍, കെവിന്‍ ട്രാപ്‌. പ്രതിരോധം: മാത്തിയാസ്‌ ഗിന്റര്‍, അന്റോണിയോ റൂഡിഗര്‍, നിക്ലാസ്‌ സ്യുലെ, നിക്കോ ഷ്‌ളോട്ടര്‍ബെക്‌, തിയോ കെറര്‍, ഡേവിഡ്‌ റൗം, ലൂക്കാസ്‌ ക്ലോസ്‌റ്റര്‍മാന്‍, അര്‍മേല്‍ ബെല്ല കൊട്‌ചാപ്‌, ക്രിസ്‌റ്റ്യന്‍ ഗ്വിന്റര്‍. മധ്യനിര: ഇല്‍കെ ഗുണ്ടോവന്‍, ജൊനാസ്‌ ഹോഫ്‌മാന്‍, ലിയോണ്‍ ഗൊറെറ്റ്‌സ്ക, സെര്‍ജി നാബ്രി, ലിറോയ്‌ സാനെ, ജമാല്‍ മുസിയാല, ജോഷ്വ കിമിച്ച്‌, തോമസ്‌ മുള്ളര്‍, ജൂലിയന്‍ ബ്രാന്‍ഡ്‌, മരിയോ ഗോട്‌സെ. മുന്നേറ്റം: കെയ്‌ ഹാവെര്‍ട്‌സ്, യൂസൗഫ മൗകോകു, നിക്ലാസ്‌ ഫ്യുല്‍ക്രൂഗ്‌, കരീം അദെയെമി.
ഫ്രാന്‍സ്‌: ഗോള്‍കീപ്പര്‍മാര്‍- അല്‍ഫോന്‍സ്‌ അറിയോള, ഹ്യൂഗോ ലോറിസ്‌, സ്‌റ്റീവ്‌ മന്ദാന്‍ഡ. പ്രതിരോധം: ലൂക്കാസ്‌ ഹെര്‍ണാണ്ടസ്‌, തിയോ ഹെര്‍ണാണ്ടസ്‌, പ്രെസ്‌നല്‍ കിംപെംബെ, ഇബ്രാഹിം കൊനാറ്റെ, ജൂള്‍സ്‌ കൗണ്ടെ, ബഞ്ചമിന്‍ പവാര്‍ഡ്‌, വില്യം സാലിബ, ദായത്‌ ഉപമെകാനോ, റാഫേല്‍ വരാന്‍. മധ്യനിര: എഡ്വേര്‍ഡോ കാമവിംഗ, യൂസഫ്‌ ഫൊഫാന, മാറ്റിയോ ഗെ്വന്‍സൗസി, അഡ്രിയാന്‍ റാബിയറ്റ്‌, ഔറെലിയന്‍ ഷൗവമെനി, ജോര്‍ദാന്‍ വെറെറ്റോട്ട്‌. മുന്നേറ്റം: കരിംബെന്‍സെമ, കിങ്‌സ്ലി കൊമാന്‍, ഒസുമാനെ ഡെംബലെ, ഒലിവര്‍ ജിറൗഡ്‌, അന്റോയിന്‍ ഗ്രീസ്‌മാന്‍, കിലിയന്‍ എംബാപ്പെ, ക്രിസ്‌റ്റഫര്‍ എന്‍കുങ്കു.
ബെല്‍ജിയം: ഗോള്‍കീപ്പര്‍മാര്‍- തിബൗത്‌ കോത്‌വ, സൈമണ്‍ മിഗ്‌നൊലെറ്റ്‌, കോയെന്‍ കാസ്‌റ്റീല്‍സ്‌. പ്രതിരോധം: ജാന്‍ വെര്‍ട്ടോഗന്‍, ടോബി ആള്‍ഡര്‍വെയറള്‍ഡ്‌, ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍കര്‍, സെനോ ദെബാസ്‌റ്റ്, ആര്‍തര്‍ തിയാറ്റെ, വൗത്‌ ഫയീസ്‌. മധ്യനിര: ഹാന്‍സ്‌ വാന്‍കെന്‍, അക്‌സെല്‍ വിറ്റ്‌സെല്‍, യൂറി ടിലെമാന്‍സ്‌, അമാദൗ ഒനാന, കെവിന്‍ ഡിബ്രൂയ്‌നെ, യാനിക്‌ കരാസ്‌കോ, തോര്‍ഗന്‍ ഹസാര്‍ഡ്‌, തിമോത്തി കാസ്‌റ്റെയ്‌ന്‍, തോമസ്‌ മ്യൂനിയര്‍. മുന്നേറ്റം: റൊമേലു ലുകാകു, മിഷി ബാറ്റ്‌ഷ്യുവായ്‌, ലൂയി ഒപെന്‍ഡ, ചാള്‍സ്‌ കെറ്റെലിയര്‍, ഈഡന്‍ ഹസാര്‍ഡ്‌, ജെറമി ദോക്കു, ഡ്രൈസ്‌ മെര്‍ട്ടന്‍സ്‌, ലിയാന്‍ഡ്രോ ട്ര?സാര്‍ഡ്‌.

LEAVE A REPLY

Please enter your comment!
Please enter your name here