അഫ്ഗാനിൽ ഭൂചലനം, ഇന്ത്യയുടെ ചില ഭാ​ഗങ്ങളിലും ലഘുഭൂകമ്പങ്ങൾ

0

 

 

അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ലഘുഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അഫ്ഗാനിൽ റെക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here