അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തെ സ്കൂളിലുണ്ടായ കത്തിയാക്രമണത്തിൽ ഒരു വിദ്യാർഥി മരിച്ചു

0

അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തെ സ്കൂളിലുണ്ടായ കത്തിയാക്രമണത്തിൽ ഒരു വിദ്യാർഥി മരിച്ചു. പരിക്കേറ്റ രണ്ട് വിദ്യാർഥികളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജാക്ക്സൻവില്ലിലെ നോ​ർ​ത്ത്സൈ​ഡ് ഹൈ​സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്(​അ​മേ​രി​ക്ക​ൻ സ​മ​യം) സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply