സ്വര്‍ണ വില വീണ്ടും കുറഞ്ഞു

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപ. ഗ്രാമിന് 35 രൂപ താഴ്ന്ന് 6625 ആയി.ഇന്നലെ സ്വര്‍ണ വില പവന് 360 രൂപ കൂടിയിരുന്നു. അതിനു മുമ്പുള്ള മൂന്നു ദിവസങ്ങളിലായി 1600 രൂപയാണ് പവന് കുറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here