സ​സ​ക്സി​നാ​യി അ​ര​ങ്ങേ​റി പൂ​ജാ​ര​യും റി​സ്വാ​നും

0

ഡെ​ർ​ബി: കൗ​ണ്ടി ചാ​ന്പ്യ​ൻ​ഷി​പ്പ് ഡി​വി​ഷ​ൻ ര​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യും പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് റി​സ്വാ​നും സ​സ​ക്സി​നാ​യി അ​ര​ങ്ങേ​റി. ഡെ​ർ​ബി​ഷെ​യ​റി​നെ​തി​രേ​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും അ​ര​ങ്ങേ​റ്റം.

പൂ​ജാ​ര മു​ന്പും ഇം​ഗ്ലീ​ഷ് കൗ​ണ്ടി ക​ളി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ റി​സ്വാ​ന്‍റെ ആ​ദ്യ സീ​സ​ണ്‍ ആ​ണി​ത്.

ഫോം ​ഔ​ട്ട് ആ​യ പൂ​ജാ​ര, ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള ക​ഠി​ന ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ഞ്ജി ട്രോ​ഫി​യി​ലും പൂ​ജ​രാ ക​ളി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here