കോവിഡ്: സൗദിയിൽ ഇന്ന് 103 പുതിയ രോഗികൾ, 255 പേർക്ക് രോഗമുക്തി

0

ജി​ദ്ദ: സൗ​ദി​യി​ൽ വ്യാ​ഴാ​ഴ്ച 103 പു​തി​യ രോ​ഗി​ക​ളും 255 രോ​ഗ​മു​ക്തി​യും രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 7,52,291 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 7,38,266 ഉം ​ആ​യി.

പു​തു​താ​യി ഒ​രു മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ഇ​തു​വ​രെ​യു​ള്ള ആ​കെ മ​ര​ണം 9,063 ആ​യി. നി​ല​വി​ൽ 4,962 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 63 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

സൗ​ദി​യി​ൽ നി​ല​വി​ലെ കോ​വി​ഡ് മു​ക്തി​നി​ര​ക്ക് 98.14 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.2 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത രോ​ഗി​ക​ളു​ടെ എ​ണ്ണം: ജി​ദ്ദ 22, റി​യാ​ദ് 18, മ​ക്ക 15, മ​ദീ​ന 12, ത്വാ​ഇ​ഫ് 8, ദ​മ്മാം 6.

LEAVE A REPLY

Please enter your comment!
Please enter your name here