യുക്രെയ്നുമേലുള്ള റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

0

വാഷിംഗ്ടൺ ഡിസി: യുക്രെയ്നുമേലുള്ള റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.

വ്യാ​പാ​ര സൗ​ഹൃ​ദ​രാ​ജ്യ പ​ട്ടി​ക​യി​ല്‍ നി​ന്ന് റ​ഷ്യ​യെ ഒ​ഴി​വാ​ക്കു​മെ​ന്ന് ബൈ​ഡ​ൻ അ​റി​യി​ച്ചു. റ​ഷ്യ​യി​ല്‍ നി​ന്നും വോ​ഡ്ക, വ​ജ്രം, സീ ​ഫു​ഡ് എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി അ​മേ​രി​ക്ക നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

റ​ഷ്യ​ന്‍ സ​മ്പ​ദ്‌​രം​ഗ​ത്തെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നു​ള്ള നീ​ക്കം ത​ങ്ങ​ള്‍ തു​ട​രു​മെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here