26 വയസുകാരി സ്വീഡനില്‍ മന്ത്രി

0



സ്‌റ്റോക്‌ഹോം: സ്വീഡിഷ്‌ പരിസ്‌ഥിതി മന്ത്രി റൊമിന പൗര്‍മുഖ്‌താരി(27)ക്ക്‌ അധികാരത്തിനൊപ്പം റെക്കോഡും. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയെന്ന ബഹുമതി റൊമിന സ്വന്തമാക്കി. ലിബറല്‍ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവാണ്‌ അവര്‍.
ഇറാനിയന്‍ വംശജയായ അവര്‍ പ്രധാനമന്ത്രി അള്‍ഫ്‌ ക്രിസ്‌റ്റേഴ്‌സണിന്റെ വിശ്വസ്‌തയായാണ്‌ അറിയപ്പെടുന്നത്‌. റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലയത്തിനും രാജ്യം രൂപം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here