2024-2027 സീസണുകളിലെ ഐസിസി പുരുഷ-വനിതാ ക്രിക്കറ്റ് ടൂർണമെന്‍റുകളുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംപ്രേഷണാവകാശം ഡിസ്നി-സ്റ്റാർ ഗ്രൂപ്പ് സ്വന്തമാക്കി

0

ദുബായ്: 2024-2027 സീസണുകളിലെ ഐസിസി പുരുഷ-വനിതാ ക്രിക്കറ്റ് ടൂർണമെന്‍റുകളുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംപ്രേഷണാവകാശം ഡിസ്നി-സ്റ്റാർ ഗ്രൂപ്പ് സ്വന്തമാക്കി. കരാർ തുക പുറത്ത് വിട്ടിട്ടില്ല.

മു​ദ്ര വ​ച്ച് സ​മ​ർ​പ്പി​ച്ച ലേ​ലത്തു​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യതോടെയാണ് ആ​ഗോ​ള ടെ​ലി​വി​ഷ​ൻ ഭീ​മന്മാരാ​യ ഡി​സ്നി-​സ്റ്റാ​ർ ഗ്രൂ​പ്പിന് നി​ല​വി​ലു​ള്ള സം​പ്രേ​ഷ​ണാ​വ​കാ​ശം തു​ട​രാ​ൻ ക​ള​മൊ​രുങ്ങിയത്. സോ​ണി, സീ, ​വ​യാ​കോം തു​ട​ങ്ങി​യ ക​ന്പ​നി​ക​ളും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ന​ട​ന്ന ബി​സി​സി​ഐ ലേ​ല​ത്തി​ൽ ഐ​പി​എ​ൽ ഡി​ജി​റ്റ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശം വ​യാ​കോ​മി​ന് മു​ന്നി​ൽ അ​ടി​യ​റ​വ് വ​ച്ച് ടെ​ലി​വി​ഷ​ൻ അ​വ​കാ​ശം മാ​ത്രം ല​ഭി​ച്ച ഡി​സ്നി-​സ്റ്റാ​ർ ഗ്രൂ​പ്പി​ന്‍റെ മ​ധു​ര പ്ര​തി​കാ

Leave a Reply