ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി

0

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഥുര സ്റ്റേഷനിൽ അമ്മയുടെ അടുത്ത് കിടന്നിരുന്ന കുട്ടിയെ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോയ യുവാവ് വേഗത്തിൽ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

Leave a Reply