അമേരിക്കല്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദർശിക്കും

0

വാഷിംഗ്ടൺ ഡിസി: അമേരിക്കല്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദർശിക്കും. ജൂലൈ 15,16 തീയതികളിലാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുക. സല്‍മാന്‍ രാജാവിന്‍റെ ക്ഷണം സ്വീകരിച്ചാണ് ബൈഡന്‍ സൗദി സന്ദര്‍ശിക്കുന്നത്.

സൗ​ദി സ​ന്ദ​ര്‍​ശി​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം സ​ല്‍​മാ​ന്‍ രാ​ജാ​വ് വി​ളി​ച്ചു ചേ​ര്‍​ക്കു​ന്ന സം​യു​ക്ത ഉ​ച്ച​കോ​ടി​യി​ലും ബൈ​ഡ​ൻ പ​ങ്കെ​ടു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here