യുപിയിലെ കാൺപുരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു

0

കാൺപുർ: യുപിയിലെ കാൺപുരിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് നൂപുർ ശർമ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതിനെത്തുടർന്നു നടത്തിയ പ്രതിഷേധമാർച്ചിനിടെയാണ് കാൺപുരിൽ സംഘർഷമുണ്ടായത്.

ക​​ട​​ക​​ൾ അ​​ട​​പ്പി​​ക്കാ​​ൻ ചി​​ല​​ർ ആ​​ഹ്വാ​​നം ചെ​​യ്തു. ഇ​​തി​​നെ എ​​തി​​ർ​​ത്ത് മ​​റു​​വി​​ഭാ​​ഗം രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ സം​​ഘ​​ർ​​ഷം ഉ​​ട​​ലെ​​ടു​​ത്തു. ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ൾ പ​​ര​​സ്പ​​രം ബോം​​ബേ​​റ് ന​​ട​​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here