ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു എട്ട് പേര്‍ മരിച്ചു

0

കിൻഷാസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു എട്ട് പേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വച്ചാണ് ഹെലികോപ്റ്റര്‍ തകർന്നത്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗോ​മ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നും അ​പ​ക​ട​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ അ​റി​യി​ച്ചു.

Leave a Reply