ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം

0

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം. ധംതാരിയിലാണ് നക്സലുകൾ സ്ഫോടനം നടത്തിയത്. ബൈക്കിൽ സഞ്ചരിച്ച 2 സിആർപിഎഫ് ജവാന്മാർ തലനാരിഴക്ക് രക്ഷപ്പെട്ടതായി വിവരം. മേഖലയിൽ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here