വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീണു; പിന്നാലെ ട്രാവലർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

0

എറണാകുളം: മൂവാറ്റുപുഴയിൽ വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാവലറിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ നന്ദു (21) ആണ് മരിച്ചത്. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിലാണ് സംഭവം.

വാഹനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നന്ദു താഴെ വീണു. വാഹനത്തിന്റെ അടിയിൽപെട്ട നന്ദുവിന്റെ ദേഹത്തുകൂടി ട്രാവലർ കയറിയറങ്ങുകയായിരുന്നു.

Leave a Reply