യുഎഇയിൽ പെട്രോളിനും ഡീസലിനും വില കഴിഞ്ഞ മാസത്തെക്കാൾ 13% കുറച്ചു

0

ദുബായ് ∙ യുഎഇയിൽ പെട്രോളിനും ഡീസലിനും വില കഴിഞ്ഞ മാസത്തെക്കാൾ 13% കുറച്ചു. സൂപ്പർ 98 പെട്രോൾ ലീറ്റർ 4.63 ദിർഹത്തിൽ (ഏകദേശം 99.58 രൂപ) നിന്ന് 4.03 ദിർഹമായാണു (86.68 രൂപ) കുറച്ചത്. ഡീസൽ ലീറ്ററിന് 4.76 ദിർഹം (102.29 രൂപ) ആയിരുന്നത് 4.14 ദിർഹം (ഏകദേശം 88.97 രൂപ) ആയി കുറച്ചു

Leave a Reply