ജെ.​കെ റൗ​ളിം​ഗി​ന് വ​ധ​ഭീ​ഷ​ണി

0

ല​ണ്ട​ൻ: ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വ് സ​ൽ​മാ​ൻ റു​ഷ്ദി​യ്ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച പ്ര​ശ​സ്ത നോ​വ​ലി​സ്റ്റ് ജെ.​കെ റൗ​ളിം​ഗി​നെ​തി​രെ വ​ധ​ഭീ​ഷ​ണി.

റു​ഷ്ദി​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് റൗ​ളിം​ഗ് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച സ​ന്ദേ​ശ​ത്തി​ന് കീ​ഴി​ലാ​ണ് മീ​ർ ആ​സി​ഫ് അ​സീ​സ് എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്ന് ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത്. റു​ഷ്ദി​യെ ആ​ക്ര​മി​ച്ച ഹാ​ദി മാ​ത​ർ, ഷി​യ നേ​താ​വ് അ​യ​ത്തു​ള്ള ഖ​മ​നേ​യി​യു​ടെ ഫ​ത്വ ന​ട​പ്പി​ലാ​ക്കി​യ​താ​ണെ​ന്നും അ​ടു​ത്ത ഊ​ഴം റൗ​ളിം​ഗി​ന്‍റേ​ണെ​ന്നും ഇ​യാ​ൾ കു​റി​ച്ചു.

സ​ന്ദേ​ശം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട റൗ​ളിം​ഗ് ട്വി​റ്റ​ർ സ​പ്പോ​ർ​ട്ട് ടീ​മു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഏ​റെ ആ​രാ​ധ​ക​രു​ള്ള ഹാ​രി പോ​ട്ട​ർ പ​ര​ന്പ​ര ര​ചി​ച്ച റൗ​ളിം​ഗ് സാ​ഹി​ത്യ ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ന​ക്ഷ​ത്ര​അ​ങ്ങ​ളി​ലൊ​ന്നാ​ണ്. റൗ​ളിം​ഗി​ന് നേ​രെ ഉ​യ​ർ​ന്ന ഭീ​ഷ​ണി ലോ​ക​മെ​ന്പാ​ടു​മു​ള്ള പോ​ട്ട​ർ ആ​രാ​ധ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here