യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

0

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ബൈഡന്‍റ് വൈറ്റ്ഹൗസ് ഡോക്ടറാണ് ഇക്കാര്യം അറിയിച്ചത്.

ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത് ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് ജോ ​ബൈ​ഡ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 2021 ജൂ​ലൈ​യി​ലാ​ണ് ഇ​തി​ന് മു​ന്‍​പ് ബൈ​ഡ​ന് കോ​വി​ഡ് ബാ​ധി​ച്ച​ത്.

Leave a Reply