ഗോഹട്ടിയില്‍ 1,000 കോടി രൂപ വിലമതിക്കുന്ന മയക്കമരുന്ന് പോലീസ് കത്തിച്ചു കളഞ്ഞു

0

ഗോഹട്ടി: ഗോഹട്ടിയില്‍ 1,000 കോടി രൂപ വിലമതിക്കുന്ന മയക്കമരുന്ന് പോലീസ് കത്തിച്ചു കളഞ്ഞു. പ്രാഗ്‌ജ്യോതി ഷ്പൂര്‍ പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള ഹതിശില ദാമ്പാറ പോലീസ് സ്‌റ്റേഷനിലാണ് 935 കിലോ മയക്കുമരുന്ന് കത്തിച്ചു നശിപ്പിച്ചത്.

നശിപ്പിച്ചവയില്‍ കഞ്ചാവും ഹെറോയിനും ഉള്‍പ്പെടും. സമീപ കാലത്തായി നടന്ന വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയതാണ് ഈ മയക്കുമരുന്നുകള്‍

Leave a Reply