വംശംനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും ലോകം ഇന്ന് ലോക കടുവ ദിനം ആച്ചരിക്കുന്നു

0

വംശംനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും ലോകം ഇന്ന് ലോക കടുവ ദിനം ആച്ചരിക്കുന്നു.

നൂ​റ് വ​ര്‍​ഷ​ത്തി​നി​ടെ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 97 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി എ​ന്ന് പ​ഠ​നം വ​ന്ന​തോ​ടെ​യാ​ണ് 2010ല്‍ ​ലോ​ക ക​ടു​വ ദി​നം ആ​ച​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

നി​ല​വി​ല്‍ ലോ​ക ക​ടു​വ സം​ഖ്യ​യു​ടെ 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ്. 2967 ക​ടു​വ​ക​ളാ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ 1000-ല​ധി​കം ക​ടു​വ​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ച​ത്തൊ​ടു​ങ്ങി​യ​ത്.

ഇ​ത്ര​യു​മ​ധി​കം ക​ടു​വ​ക​ള്‍ മ​ര​ണ​മ​ട​ഞ്ഞെ​ങ്കി​ലും 2012-നെ​ക്കാ​ള്‍ ക​ടു​വ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി.

Leave a Reply