യുഎസിലെ ഫിലാഡെൽഫിയയിൽ ജനക്കൂട്ടത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു

0

ഫിലാഡൽഫിയ: യുഎസിലെ ഫിലാഡെൽഫിയയിൽ ജനക്കൂട്ടത്തിന് നേരെ തോക്കുധാരി നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.

ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് എ​ത്തി​യ അ​ക്ര​മി നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ​യും വെ​ടി​യു​തി​ർ​ത്തു. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും തോ​ക്ക് ക​ണ്ടെ​ടു​ത്താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തു​നി​ന്ന് ജ​ന​ങ്ങ​ൾ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും പോ​ലീ​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here