പാക്കിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എംപിയുമായ ആമിർ ലിയാഖത്തിനെ മരിച്ച നിലയിൽ കണ്ടെത്തി

0

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടെലിവിഷൻ അവതാരകനും തഹ്‍രീകെ ഇൻസാഫ് പാർട്ടി മുൻ എംപിയുമായ ആമിർ ലിയാഖത്തിനെ (49) മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ മരണാസന്നനായി കണ്ടെത്തിയ ലിയാഖത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ലി​യാ​ഖ​ത്തി​ന് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ത​യാ​റാ​യി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ ലി​യാ​ഖ​ത്തി​ന്‍റെ മു​റി​യി​ൽ നി​ന്ന് ഒ​രു നി​ല​വി​ളി കേ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന​ക്കാ​ര​ൻ ജാ​വേ​ദ് പ​റ​ഞ്ഞു​വെ​ന്ന് പാ​ക് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഹു​സൈ​നി​ൽ നി​ന്ന് മു​റി​യി​ലേ​ക്കെ​ത്തി​യ വീ​ട്ടി​ലെ ജോ​ലി​ക്കാ​ർ മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് അ​ക​ത്ത് പ്ര​വേ​ശി ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here