എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

നി​​​ല​​​വി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​റ്റ് പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ലാ​​​ബ്, തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഈ ​​​സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ണ്. പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ലാ​​​ബു​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം ഈ ​​​സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കും. കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ അ​​​ടു​​​ത്തു​​​ത​​​ന്നെ ഈ ​​​സം​​​വി​​​ധാ​​​നം സ​​​ജ്ജ​​​മാ​​​ക്കും.

രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​ള​​​രെ വേ​​​ഗം രോ​​​ഗ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് ലെ​​​പ്‌​​​റ്റോ​​​സ്‌​​​പൈ​​​റോ​​​സി​​​സ് ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here