ഈ ​നി​ല​വി​ളി കേ​ൾ​ക്കു​ക, യുദ്ധം നി​ർ​ത്തു​ക: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മാ​ർ​പാ​പ്പ

0

വ​ത്തി​ക്കാ​ൻ: ​യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ദൈ​വ​ത്തെ ഓ​ർ​ത്തെ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ നി​ല​വി​ളി കേ​ൾ​ക്കു​ക. ബോം​ബ് ഇ​ടു​ന്ന​തും ആ​ക്ര​മ​ണ​ങ്ങ​ളും നി​ർ​ത്തു​ക- അദ്ദേഹം ആവശ്യപ്പെട്ടു.

വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ൽ ഞാ​യ​റാ​ഴ്ച​ത്തെ ബ​ലി​യ​ർ​പ്പ​ണ വേ​ള​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​നാ​മ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്, ഈ ​കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ക.

കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക​ൾ​ക്കും സി​വി​ലി​യ​ൻ​മാ​ർ​ക്കും നേ​രെ​യു​ള്ള ബോം​ബാ​ക്ര​മ​ണം അ​പ​രി​ഷ്‌​കൃ​ത​മാ​ണ്. ഇ​തി​ന് സാ​ധു​വാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here