എ.​കെ ആ​ന്‍റ​ണി​ക്ക് വീ​ണ്ടും കോ​വി​ഡ്; പ്ര​വ​ര്‍​ത്ത​ക​സ​മി​തിയിൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല

0

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ എ.​കെ ആ​ന്‍റ​ണി​ക്ക് കോ​വി​ഡ്. ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ന്‍റ​ണി​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ല്‍ ആ​ന്‍റ​ണി പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന്‍റ​ണി​ക്ക് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ആരോഗ്യ പ്രശ്നങ്ങൾ മൂലം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും യോഗത്തിൽ പങ്കെടുക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here