ജപ്പാൻ ഖത്തർ ലോകകപ്പ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടി

0

സിഡ്നി: ജപ്പാൻ ഖത്തർ ലോകകപ്പ് ഫുട്ബോളിനു നേരിട്ടു യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ ജപ്പാൻ 2-0ന് ഓസ്ട്രേലിയയെ തോൽപ്പിച്ചു.

കൗ​രു മി​ട്ടോ​മ (89,90+4) യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ജ​പ്പാ​ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ത്ത​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം സ്വ​ന്തം ക​ള​ത്തി​ൽ 40 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ തോ​ൽ​ക്കു​ന്ന​ത്. 21 പോ​യി​ന്‍റു​മാ​യാ​ണ് ജ​പ്പാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here