രാജസ്ഥാനില്‍ മദ്യലഹരിയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

0

രാജസ്ഥാനില്‍ മദ്യലഹരിയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഒരു യുവതിക്ക് പരിക്കേറ്റു.

ആ​ല്‍​വാ​റി​ലാ​ണ് സം​ഭ​വം. മോ​ഹ​ന്‍​ലാ​ല്‍(70), ഭാ​ര്യ ധ​ന്വ​ന്തി(65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഴി​യ​രി​കി​ല്‍ കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന മൂ​ന്നു​പേ​രെ​യും കാ​ര്‍ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വ​തി ആ​ല്‍​വാ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. വാ​ഹ​നം ഓ​ടി​ച്ച റി​ട്ട. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കൈ​ലാ​ഷ് മീ​ണ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here