ശ്രീലങ്ക-അഫ്ഗാനിസ്ഥൻ ഏകദിന പരമ്പര സമനിലയിൽ

0

കൊളംബോ: ശ്രീലങ്ക-അഫ്ഗാനിസ്ഥൻ ഏകദിന പരമ്പര സമനിലയിൽ അവസാനിച്ചു.1-0 ത്തിന് പിന്നിലായിരുന്ന ലങ്ക അവസാന മത്സരത്തിൽ വിജയം കണ്ടെത്തിയാണ് പരമ്പര സമനിലയിലാക്കിയത്.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ ഇ​ബ്രാ​ഹിം സ​ദ്രാ​ൻ 162 റ​ൺ​സു​മാ​യി ത​ക​ര്‍​ത്ത് ക​ളി​ച്ച​പ്പോ​ൾ അ​ഫ്ഗാ​ൻ 50 ഓ​വ​റി​ൽ 8 വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 313 റ​ൺ​സ് എ​ടു​ത്തു.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ല​ങ്ക​യ്ക്ക്‌ ഓ​പ്പ​ണ​ർ​മാ​രാ​യ കു​ശ​ൽ മെ​ന്‍​ഡി​സും നി​സാ​ങ്ക​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. പി​ന്നാ​ലെ 72 പ​ന്തി​ൽ 83 റ​ൺ​സു​മാ​യി അ​സ​ല​ങ്ക പു​റ​ത്താ​കാ​തെ നി​ന്ന​തോ​ടെ ല​ങ്ക ര​ണ്ട് പ​ന്ത് ബാക്കി നിൽ​ക്കെ ല​ക്ഷ്യം കണ്ടു.

138 ​പ​ന്തി​ൽ 164 റ​ൺ​സ് നേ​ടി​യ സ​ദ്രാ​നാ​ണ് പ​ര​ന്പ​ര​യി​ലെ താ​രം. അ​ഫ്ഗാ​ൻ ബാ​റ്റ​റു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ എ​ന്ന നേ​ട്ട​വും 20കാ​ര​നാ​യ താ​രം സ്വ​ന്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here