കേരളത്തില്‍ ഇന്നു മുതല്‍ നവംബര്‍ രണ്ടുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്ക്‌ സാധ്യത

0



തിരുവനന്തപുരം:കേരളത്തില്‍ ഇന്നു മുതല്‍ നവംബര്‍ രണ്ടുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്ക്‌ സാധ്യത യെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌.
കാര്‍മേഘം കണ്ട്‌ തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here