നബിദിനം പ്രമാണിച്ച് 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍

0


മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്. ഇതില്‍ 141 പേര്‍ വിദേശികളാണ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം 328 ത​ട​വു​കാ​ര്‍​ക്ക് ഒ​മാ​ന്‍ മാ​പ്പ് ന​ല്‍​കി​യി​രു​ന്നു. ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​ന് ഞാ​യ​റാ​ഴ്ച ഒ​മാ​നി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here