അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

0

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍ മന്ത്രി കെ.സി.ജോസഫ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത് എന്നിവരും ഉമ്മന്‍ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നു.

കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി, മ​ക്ക​ളാ​യ ബി​നോ​യ്, ബി​നീ​ഷ് എ​ന്നി​വ​രോ​ട് ഉ​മ്മ​ന്‍​ ചാ​ണ്ടി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.​ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

കോ​ടി​യേ​രി​യു​ടെ വി​യോ​ഗം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ വ്യ​ക്തി​ബ​ന്ധം അ​ദ്ദേ​ഹ​വു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്നു എ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. കോ​ടി​യേ​രി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്താ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here