ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച പാക് ഭീകരൻ തബാരാക് ഹുസൈന്‍റെ മൃതദേഹം പാക് അധിനിവേശ കാഷ്മീർ അധികൃതർക്കു കൈമാറി

0

ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച പാക് ഭീകരൻ തബാരാക് ഹുസൈന്‍റെ മൃതദേഹം പാക് അധിനിവേശ കാഷ്മീർ അധികൃതർക്കു കൈമാറി. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമത്തിനിടെ പിടിയിലായ ഹുസൈൻ ഇന്ത്യൻ സൈന്യത്തിന്‍റെ വെടിയേറ്റിരുന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ചി​കിത്‌​സ​യി​ലാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 21നാ​ണ് ഹു​സൈ​നെ പി​ടി​കൂ​ടി​യ​ത്.

Leave a Reply