സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിനു വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0

സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിനു വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്. വിദഗ്ധ സമിതി രൂപീകരണം വൈകുന്നത് വലിയ വിവാദമായിരുന്നു.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യ ക​മ്മി​റ്റി​യി​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ. ശ്രീ​കു​മാ​ര്‍, ഡ​ബ്ല്യു​എ​ച്ച്ഒ കോ​ളാ​ബെ​റേ​റ്റ് സെ​ന്‍റ​ര്‍ ഫോ​ര്‍ റ​ഫ​റ​ന്‍​സ് ആ​ന്‍റ് റി​സ​ര്‍​ച്ച് ഫോ​ര്‍ റാ​ബീ​സ് നിം​ഹാ​ന്‍​സ് ബം​ഗ​ളൂ​രു അ​ഡീ​ഷ​ണ​ല്‍ പ്ര​ഫ​സ​ര്‍ ഡോ. ​റീ​ത്ത എ​സ്. മ​ണി, ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍​ഫെ​ക്ഷ്യ​സ് ഡി​സീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ്, പാ​ലോ​ട് സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ അ​നി​മ​ല്‍ ഡി​സീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​സ്വ​പ്ന സൂ​സ​ന്‍ എ​ബ്ര​ഹാം, ആ​രോ​ഗ്യ വ​കു​പ്പ്, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം അ​സി. ഡ​യ​റ​ക്ട​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​ണ്. ഇ​തോ​ടൊ​പ്പം ടേം​സ് ഓ​ഫ് റ​ഫ​റ​ന്‍​സും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here