പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടുത്ത സഹായിയും മുൻ കേന്ദ്ര മന്ത്രിയുമായ ഷഹബാസ് ഗിൽ അറസ്റ്റിൽ

0

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അടുത്ത സഹായിയും മുൻ കേന്ദ്ര മന്ത്രിയുമായ ഷഹബാസ് ഗിൽ അറസ്റ്റിൽ.

ഇസ്ലാമാബാദിലെ ബാനിഗാലാ ചൗക്കിൽ വച്ച് നന്പർ പ്ലേറ്റില്ലാത്ത കാറിലെത്തിയ ആളുകൾ ഗില്ലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാൻ തെഹ്രീക്ക്-ഇ-ഇൻസാഫ് പാർട്ടി അറിയിച്ചു.

പാക്കിസ്ഥാൻ പട്ടാളത്തോട് കലാപാഹ്വാനം നടത്തിയെന്നാണ് ഗില്ലിനെതിരായി എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റം.

Leave a Reply