ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ സുരക്ഷാസേനയിൽ പാക്കിസ്ഥാൻ സൈന്യവും ഭാഗമാകും

0

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്‍റെ സുരക്ഷാസേനയിൽ പാക്കിസ്ഥാൻ സൈന്യവും ഭാഗമാകും. സൈനികരെ വിട്ടുനൽകാനുള്ള പാക്ക് കാബിനറ്റ് തീരുമാനത്തിന് ഐഎസ്എ പിന്തുണ അറിയിച്ചു.

പ്ര​ധാ​ന​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​റീ​ഫി​ന്‍റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​ർ 21 മു​ത​ൽ ഡി​സം​ബ​ർ 18 വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് സൈ​നി​ക​രെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി വി​ട്ടു​ന​ൽ​കു​മെ​ന്ന് തു​ർ​ക്കി​യും നാ​റ്റോ​യും പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക്ക് നീ​ക്കം.

Leave a Reply