ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

0

ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയിതിട്ടില്ല.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11:23-നാ​ണ് ആ​ദ്യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ശ​ക്തി കു​റ​ഞ്ഞ അ​ഞ്ചോ​ളം പ്ര​ക​ന്പ​ന​ങ്ങ​ളു​ണ്ടാ​യി. ഭു​മി​ക്ക​ടി​യി​ൽ 10 കി​ലോ​മി​റ്റ​ർ ആ​ഴ​ത്തി​ൽ പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ല​ഡാ​ക്കി​ലെ ക​ത്ര​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.

Leave a Reply