യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

0

കീവ്: യുക്രെയ്നിലെ ഡിനിപ്രോ നഗരത്തിൽ റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായും റീജിയണൽ ഗവർണർ വാലന്‍റൈൻ റെസ്നിചെങ്കോ അറിയിച്ചു.

ഡി​നി​പ്രോ​യി​ലെ ഒ​രു വ്യാ​വ​സാ​യി​ക പ്ലാ​ന്‍റി​ലും സ​മീ​പ​ത്തെ തെ​രു​വി​ലു​മാ​ണ് മി​സൈ​ലു​ക​ൾ പ​തി​ച്ച​ത്. നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി ഞ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ന്നും റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here