ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക

0

ആഫ്രിക്കയ്ക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. ആഗോള ഭക്ഷ്യപ്രതിസന്ധിയും, പ്രാദേശിക സംഘർഷവും രൂക്ഷമായ ഉഗാണ്ടൻ ജനതയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ധനസഹായം പ്രഖ്യാപിച്ചത്.

യു‌​എ​സ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ്, യു‌​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ന്നി​വ വ​ഴി​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. യു​എ​ൻ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം വ​ഴി​യു​ള്ള ധ​ന​സ​ഹാ​യം ബീ​ൻ​സ്, ചോ​ളം ധാ​ന്യം, സ​സ്യ എ​ണ്ണ തു​ട​ങ്ങി ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ പ്ര​തി​മാ​സ കി​റ്റാ​യി അ​ഭ​യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ച്ചേ​രും.

1.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​മാ​ണ് ഉ​ഗാ​ണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here