ജിദ്ദയിലെ കിംഗ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

0

ജിദ്ദയിലെ കിംഗ് അബ്‍ദുല്‍ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബുധനാഴ്‍ച പ്രാദേശിക സമയം രാവിലെ 8.10നായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഗ​ള്‍​ഫ്‍ സ്‍​ട്രീം 400 വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി​യ​ത്. ഈ ​സ​മ​യ​ത്ത് അ​ഞ്ച് ജീ​വ​നക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് ആ​ര്‍​ക്കും പ​രി​ക്കു​ക​ളി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മര്‍​ജ​ന്‍​സി റെ​സ്‍​ക്യൂ സം​ഘം ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കാ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്താ​നാ​യി വി​ദ​ഗ്ധ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here