ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍

0

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്‌നാമില്‍ നിന്നെത്തിയ ദന്പതിമാരായ ജഗ്ജിത് സിംഗ്, ജസ്‌വീന്ദര്‍ കൗര്‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്. 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകള്‍ കണ്ടെടുത്തത്.

ര​ണ്ട് ട്രോ​ളി ബാ​ഗു​ക​ളി​ലാ​യാ​ണ് തോ​ക്കു​ക​ള്‍ പി​ടി​കൂ​ടി​യ​തെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. വി​യ​റ്റ്‌​നാ​മി​ല്‍ വ​ച്ച് ജ​ഗ്ജി​ത് സിം​ഗി​ന്‍റെ സ​ഹോ​ദ​ര​ന്‍ മ​ന്‍​ജി​ത് സിം​ഗാ​ണ് ബാ​ഗു​ക​ള്‍ കൈ​മാ​റി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here