ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു

0

ലക്നോ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 18 പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസത്തനിടെയുണ്ടായ ഇടിമിന്നലേറ്റാണ് ഈ മരണംറിപ്പോര്‍ട്ട് ചെയ്തത്.

ഖാ​സി​പു​ര്‍, ഭ​ദോ​ഹി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​റ് പേ​രും കൗ​സം​ബി, പ്ര​യാ​ഗ്‌​രാ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 12 പേ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തി​ല്‍ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി​ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply