പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

0

നാഗ്പൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ കന്‍ഹനിലെ വിവേകാനന്ദ നഗര്‍ സ്വദേശിയായ ഗോപാല്‍(40) എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്.

11കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​രാ​ട്ടെ പ​ഠി​പ്പി​ക്കാ​നാ​യി കു​ട്ടി​യെ കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ആ​രും ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here