2021ലെ രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനായി ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനെ തെരഞ്ഞെടുത്തു

0

പാലക്കാട്: 2021ലെ രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനായി ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനെ തെരഞ്ഞെടുത്തു.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുത്തത്.

ക്രൈം ​റേ​റ്റ്, കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്ക​ല്‍, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ല്‍ തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​മാ​സം 10ന് ​പു​ര​സ്‌​കാ​രം കൈ​മാ​റും.

LEAVE A REPLY

Please enter your comment!
Please enter your name here