ഏഷ്യ കപ്പ് പുരുഷ ഹോക്കിയിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

0

ജക്കാർത്ത: ഏഷ്യ കപ്പ് പുരുഷ ഹോക്കിയിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയോട് (4-4) സമനിലയിൽ കുടുങ്ങിയ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായി.

ഇ​തി​നു മു​ന്പ് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മ​ലേ​ഷ്യ 5-0ന് ​ജ​പ്പാ​നെ തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​ക്ക് കൊ​റി​യ​യോ​ടു ജ​യി​ക്ക​ണ​മെ​ന്നാ​യി. ഫൈനൽ ലക്ഷ്യംവച്ച് ആക്രമിച്ചു കളിച്ച ഇന്ത്യയെ കൊറിയ സമനിലയിൽ മെരുക്കി.

ബുധനാഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മ​ലേ​ഷ്യ​യും ദ​ക്ഷി​ണ കൊ​റി​യ​യും ഏ​റ്റു​മു​ട്ടും. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ ജ​പ്പാ​നെ നേ​രി​ടും.

LEAVE A REPLY

Please enter your comment!
Please enter your name here