നെതർലൻഡ്സിലേക്കു വാതകം കയറ്റി അയയ്ക്കുന്നതു നിർത്തിവച്ചതായി റഷ്യയിലെ ഊർജകന്പനി ഗ്യാസ്പ്രോം അറിയിച്ചു

0

ആംസ്റ്റർഡാം: നെതർലൻഡ്സിലേക്കു വാതകം കയറ്റി അയയ്ക്കുന്നതു നിർത്തിവച്ചതായി റഷ്യയിലെ ഊർജകന്പനി ഗ്യാസ്പ്രോം അറിയിച്ചു. വാതകത്തിന്‍റെ വില റഷ്യൻ കറൻസിയായ റൂബിളിൽ നല്കണം എന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണിത്.

ഇ​​​​​തേ കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ൽ റ​​​​​ഷ്യ നേ​​​​​ര​​​​​ത്തേ ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ, പോ​​​​​ള​​​​​ണ്ട്, ഫി​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡ് എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു വാ​​​​​ത​​​​​കം ന​​​​​ല്കു​​​​​ന്ന​​​​​തു നി​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ന്‍റെ ഉ​​​​​പ​​​​​രോ​​​​​ധ​​​​​ങ്ങ​​​​​ൾ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നാ​​ണു പ​​​​​ണം റൂ​​​​​ബി​​​​​ളി​​​​​ൽ വേ​​​​​ണ​​​​​മെ​​​​​ന്നു റ​​​​​ഷ്യ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

റ​​​​​ഷ്യ​​​​​ൻ​​ വാ​​​​​ത​​​​​ക​​​​​ത്തെ വ​​​​​ലു​​​​​താ​​​​​യി ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ്യ​​​​​മാ​​ണു നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here