സൈക്കിൾ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു

0

മലപ്പുറം: സൈക്കിൾ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥി മുങ്ങി മരിച്ചു. മലപ്പുറം തിരൂരിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. തിരൂർ പയംകുളങ്കര സ്വദേശി ആകാശ് (13) ആണ് മരിച്ചത്. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here