ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി

0

ബെയ്ജിംഗ്: ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഗുയിഷൗ പ്രവശ്യയിലാണ് സംഭവം. ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് മരിച്ചത്. പരിക്കേറ്റവർ യാത്രക്കാരാണ്.

ഗി​യാം​ഗി​ല്‍​നി​ന്നു ഗു​വാം​ഗ്സു​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഡി 2809 ​ബു​ള്ള​റ്റ് ട്രെ​യി​ന്‍ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 136 യാ​ത്ര​ക്കാ​രാ​ണ് ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here