കുവൈത്തില്‍ പ്രവാസി മലയാളി സ്ത്രീ അര്‍ബുദം ബാധിച്ച് മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി സ്ത്രീ അര്‍ബുദം ബാധിച്ച് മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ മേരി ജാസ്മിന്‍ (54) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പിതാവ്: സില്‍വസ്റ്റര്‍, മാതാവ് ജസീന്ത, മക്കള്‍ എഡ്വിന്‍, റൊണാള്‍ഡ്, അഖില. മൃതദേഹം നാട്ടിലെത്തിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here