ആശങ്കയുയര്‍ത്തി യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നു

0

ദുബായ്: ആശങ്കയുയര്‍ത്തി യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നു. മൂന്ന് പുതിയ കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. എല്ലാവരും കടുത്ത ജാ ഗ്രത പാലിക്കണമെന്നും ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ ചെല്ലുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മേ​യ് 24നാ​ണ് യു​എ​ഇ​യി​ല്‍ ആ​ദ്യ​മാ​യി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ഇ​രു​പ​ത്തി​യൊ​മ്പ​തു​കാ​രി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു​ണ്ടെ​ന്നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി ഏ​കീ​കൃ​ത മെ​ഡി​ക്ക​ല്‍ ഗൈ​ഡ് ഊ​ര്‍​ജി​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി ക​യാ​ണെ​ന്നും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് യു​എ​ഇ​യി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ ക്കി​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here