അവിഹിതമുണ്ടെന്ന് ആരോപണം; യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച് ഭർത്താവും വീട്ടുകാരും; ഒടുവിൽ

0

ബിഹാർ: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.

ഇവരുടെ ഭർത്താവ് ദീപക് റാം പൊലീസിനെ സമീപിച്ചതായും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് മൂന്ന് കുട്ടികളുള്ള ദമ്പതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ കൗൺസിലിങ് നടത്തി. തിരിച്ചെത്തിയ ശേഷം ഭർത്താവിന് പുറമെ ഭർതൃപിതാവും മൂന്ന് കുടുംബാംഗങ്ങളും ഇവരെ വീണ്ടും മർദിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here